വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു

rank 2017
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയിലെ 2016-17 അധ്യയന വര്‍ഷത്തെ മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. അബ്ദുല്‍ ഹഖ് കെ, S/O അബ്ദുല്ല ദാരിമി, ഉഗ്രപുരം ഒന്നാം റാങ്കും, താജുദ്ധീന്‍ പി, S/O കുഞ്ഞബ്ദുല്ല, അമ്പലക്കടവ് രണ്ടാം റാങ്കും, ഫായിസ് റംലി ടി.കെ, S/O ഹസന്‍, പാവുകോണം മൂന്നാം റാങ്കും കരസഥമാക്കി. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ടി.പി ഇപ്പ മുസ്‌ലിയാര്‍, അബ്ദുല്‍ ലതീഫ് ഫൈസി പാതിരമണ്ണ, അലവി ഫൈസി കുളപ്പറമ്പ് സംബന്ധിച്ചു. പരീക്ഷാ ഫലം www.results.jamianooriya.org എന്ന സൈറ്റില്‍ ലഭ്യമാണ്.
Blog Attachment